ഗവർണർക്കെതിരെ മഹാത്മാഗാന്ധി സർവകലാശാലയിലും പ്രതിഷേധം

മഹാത്മാഗാന്ധി സർവകലാശാലയിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം. സർവകലാശാലകൾ ഗവർണറുടെ പൈതൃക സ്വത്തല്ല എന്ന ബാനർ ഉയർത്തി എസ്എഫ്ഐയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം.എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം മെൽവിൻ ജോസഫ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ക്യാമ്പസ് ഇലക്ഷന്റെ കൊട്ടി കലാശത്തിനിടെയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. പ്രസിഡണ്ട് അഖിൽ പി മാധവ് സെക്രട്ടറി ആൽബിൻ തോമസ് എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.

Also Read; വയനാട്ടിലെ നരഭോജി കടുവ കൂട്ടിലായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News