‘സർവകലാശാലകളിലെ കാവിവത്കരണം അനുവദിക്കില്ല’; ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം

SFI

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം.സർവകലാശാലകളിലെ കാവിവത്കരണം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്എഫ്ഐയുടെ പ്രതിഷേധിക്കുന്നത്.

കേരള സര്‍വകലാശാല കാമ്പസില്‍ സംസ്‌കൃത വിഭാഗം സംഘടിപ്പിക്കുന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യാൻ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എത്തിയിട്ടുണ്ട്. ഇതിനിടെയാണ് പ്രതിഷേധം. സര്‍വകലാശാലാ വിസി നിയമനത്തില്‍ ഏകപക്ഷീയമായ നിലപാട്, സ്വന്തക്കാരെയും ഇഷ്ടക്കാരെയും തിരുകിക്കയറ്റുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് എസ്എഫ്ഐയുടെ പ്രതിഷേധം.

ENGLISH NEWS SUMMARY: SFI activists protest against Governor Arif Muhammad Khan. The protest of SFI is that they will not allow the sanghapariwar like approach in universities.Governor Arif Mohammad Khan has arrived to inaugurate a seminar organized by the Department of Sanskrit at the Kerala University campus. The SFI’s protest is based on issues such as unilateralism in the appointment of university VCs and the insertion of their own and favourites.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News