‘നേരം പുലരും മുൻപ് 100 ബാനറുകൾ’; ഗവർണർക്കെതിരെ പ്രതിഷേധക്കടലായി എസ്എഫ്ഐ

കണ്ണൂർ സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഴിപ്പിച്ച ബാനറുകൾക്ക് പകരം 100 ബാനറുകൾ സ്ഥാപിക്കാനൊരുങ്ങി എസ്എഫ്ഐ. ഗവർണർ ഗംഭീരമാണ് എന്നെഴുതിയ സംഘപരിവാർ ബാനർ കത്തിച്ചുകൊണ്ട് എസ്എഫ്ഐയുടെ പ്രതിഷേധം. ഗവർണർ പ്രകോപനമുണ്ടാക്കി സമരത്തെ അക്രമാസക്തനാക്കാൻ ശ്രമിക്കുന്നുവെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം അർഷോ പറഞ്ഞു.

Also Read: ഗവർണർ ആയാൽ എന്തും വിളിച്ച് പറയാം എന്ന ചിന്ത വേണ്ട; ഗവർണറെ കണ്ണൂരിന്റെ ചരിത്രം ഓർമിപ്പിച്ച് മുഖ്യമന്ത്രി

ജനാധിപത്യ വിരുദ്ധനാണ് ഗവർണറെന്ന് വീണ്ടും തെളിയിച്ചു. പ്രകോപനത്തിന്റെ പരമാവധിക്കാന് ഗവർണർ ശ്രമിക്കുന്നത്. എന്നാൽ എസ്എഫ്ഐ അക്രമത്തിനില്ലെന്നും അർഷോ പറഞ്ഞു. എസ്എഫ്ഐ ഉയർത്തുന്ന മുദ്രാവാക്യങ്ങളെല്ലാം തികച്ചും രാഷ്ട്രീയമാണ്. പ്രതിഷേധത്തിലൂടെ ഗവർണറുടെ കടത്താതെ എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: നിങ്ങള്‍ ധൈര്യമായി മുന്നോട്ടൂ പോകൂ, ഞങ്ങള്‍ കൂടെയുണ്ട് എന്ന സന്ദേശമാണ് സദസിനെത്തുന്ന വന്‍ജനസഞ്ചയം സര്‍ക്കാരിന് പകരുന്നത്: മുഖ്യന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News