ഇടുക്കി മുട്ടം എന്‍ജിനീയറിംഗ് കോളേജ് യൂണിയന്‍ തിരിച്ചുപിടിച്ച് എസ്എഫ്‌ഐ

ഇടുക്കി മുട്ടം എന്‍ജിനീയറിങ് കോളേജ് യൂണിയന്‍ തിരിച്ചുപിടിച്ച് എസ്എഫ്‌ഐ. കൊവിഡിന് ശേഷം നടന്ന കഴിഞ്ഞ ഇലക്ഷനില്‍ കെ എസ് യു ജയിച്ചിരുന്നു. ഇത്തവണ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു.

Also Read:   ‘അഭ്യാസം റോഡിൽ വേണ്ട, ഫ്രീക്കന്മാരുടെ കഴിവ് തെളിയിക്കാൻ പ്രത്യേക സൗകര്യം ഒരുക്കും’: കെ ബി ഗണേഷ് കുമാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News