വയനാടിനെ ചേര്‍ത്തുപിടിച്ച് എസ്‌എഫ്‌ഐ യുകെ ; സിഎംഡിആര്‍എഫിലേക്ക് 1,60,000 രൂപ നല്‍കി

വയനാടിന് കൈത്താങ്ങായി എസ്എഫ്ഐ യു കെ കമ്മിറ്റി സംഭാവന നൽകി. 1,60,000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എസ്എഫ്ഐ യു കെ കമ്മിറ്റി കൈമാറിയത്.

Also read:സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു; നാല് സൈനികർക്ക് കീർത്തിചക്ര

അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് ഒരുകോടി രൂപ കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ബിനോയ് കുര്യൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ യു പി ശോഭ അഡ്വ രത്ന കുമാരി അഡ്വ. ടി സരള ജില്ലാ പഞ്ചായത്ത് അംഗം തോമസ് വക്കത്താനം, സെക്രട്ടറി ഇൻ ചാർജ് കെ വി മുകുന്ദൻ എന്നിവർ ചേർന്നാണ് മുഖ്യമന്ത്രിക്ക് തുക കൈമാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News