കേരള സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് 16 ഇടങ്ങളിൽ എതിരില്ലാതെ എസ്എഫ്ഐ

SFI

കേരള സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ നോമിനേഷൻ പ്രക്രിയ പൂർത്തിയായപ്പോൾ തിരുവനന്തപുരം ജില്ലയിലെ 35 കോളേജുകളിൽ 16 കോളേജുകളിലും എതിരില്ലാതെ എസ്എഫ്ഐക്ക് വിജയം. ഈ മാസം പതിനെട്ടാം തീയതിയാണ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്.

Also Read: വിക്ടോറിയയും തിരിച്ചുപിടിച്ച് എസ് എഫ് ഐ, കെ എസ് യു യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സണും തോറ്റു

വലതുപക്ഷവും മാധ്യമങ്ങളും എസ്എഫ്ഐക്കെതിരെ നിരന്തരം നുണപ്രചരണം നടത്തുന്നതിനിടെയാണ് എസ്എഫ്ഐയുടെ മിന്നും വിജയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News