വിക്ടോറിയയും തിരിച്ചുപിടിച്ച് എസ് എഫ് ഐ, കെ എസ് യു യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സണും തോറ്റു

SFI Victoria

ഏഴ് വർഷങ്ങൾക്ക് ശേഷം പാലക്കാട് വിക്ടോറിയ കോളേജ് ചെയർമാൻ സീറ്റിലേക്ക് എസ് എഫ് ഐ വിജയിച്ചു. കഴിഞ്ഞ വർഷം നഷ്ടപ്പെട്ട യൂണിയൻ വലിയ ഭൂരിപക്ഷത്തിൽ എസ് എഫ് ഐ തിരിച്ചു പിടിച്ചത്. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സണെ പരാജയപെടുത്തിയാണ് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അഗ്നി ആഷിക്ക് വിജയിച്ചത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ഉജ്വല വിജയമാണ് നേടിയത്.

Also Read: കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്: വിവിധ കോളേജുകളിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം‌ 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News