ഇടുക്കിയിൽ എസ്എഫ്ഐയുടെ തേരോട്ടം; 30 കോളേജുകളിൽ 11 ലും എതിരില്ലാതെ ജയിച്ചു

ഇടുക്കി ജില്ലയിൽ ഭൂരിപക്ഷം കോളേജുകളിലും എസ്എഫ്ഐക്ക് വിജയം. ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 30 കോളേജുകളിൽ 22 എണ്ണത്തിലും എസ്എഫ്ഐ ജയിച്ചു. ഇതിൽ 11 ലും എതിരില്ലാതെയായിരുന്നു വിജയം. തൊടുപുഴ കോപ്പറേറ്റീവ് ലോ കോളേജ്, കട്ടപ്പന ലബ്ബക്കട ജെപിഎം കോളേജ് തുടങ്ങിയവ KSUവിൽ നിന്ന് തിരിച്ചു പിടിച്ചു.

ALSO READ; ഓണാട്ടുകര സാഹിതി 2024 ഒക്ടോബര്‍ 26, 27 തീയതികളില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News