അപർണയെ ആക്രമിച്ച ക്യാമ്പസിൽ എസ്എഫ്ഐയ്ക്ക് ഉജ്ജ്വല വിജയം

മേപ്പാടി പോളി ടെക്നിക്കിൽ മുഴുവൻ സീറ്റിലും എസ്‌ എഫ്‌ ഐ.

മുഴുവൻ സീറ്റുകളും നേടി വൻ തിരിച്ചു വരവാണ് മേപ്പാടി പോളി ടെക്നിക്കിൽ എസ്‌ എഫ്‌ ഐ നേടിയത്. ‘തിരുമ്പി വന്തിട്ടെന്ന് സൊല്ല്’ എന്ന് ബാനറിൽ കുറിച്ച് കൊണ്ട് വിദ്യാർഥികൾ ആഹ്ലാദപ്രകടനം നടത്തി.

ALSO READ: ‘സംഘപരിവാറിന്റെ ഗുഡ് ബുക്കിലേക്ക് കടന്നു കയറാന്‍ ശ്രമിക്കുകയാണ് ഗവര്‍ണര്‍’; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

എസ്‌ എഫ്‌ ഐ പ്രവർത്തക അപർണ ഗൗരിയെ കെഎസ്‌ യു എംഎസ്‌എഫ്‌ മയക്കുമരുന്ന് സംഘം ക്രൂരമായി ആക്രമിച്ച ക്യാമ്പസിലാണ്‌ ഉജ്ജ്വല വിജയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News