‘ഹൃദയത്തിൽ തന്നെയാണ് എസ്എഫ്ഐ’, കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും നേടി ആധികാരിക വിജയം

കണ്ണൂർ സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് ആധികാരിക വിജയം. തുടർച്ചയായി 25-ാം തവണയും മുഴുവൻ സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാർത്ഥികൾ തന്നെയാണ് വിജയിച്ചത്. കെഎസ്‌യു-എംഎസ്എഫ് സഖ്യത്തിന് ഒരു സീറ്റിൽ പോലും വിജയിക്കാൻ കഴിഞ്ഞില്ല.

ALSO READ: ‘ശുദ്ധ അസംബന്ധം’, ബിജെപിയിലേക്ക് പോകുമെന്ന വാർത്തകൾ തള്ളി തൃശൂർ മേയർ എംകെ വർഗീസ്

നാമനിർദേശപത്രിക സമർപ്പണം പൂർത്തിയായപ്പോൾ വയനാട്‌ ജില്ലാ എക്‌സിക്യൂട്ടീവ്‌ സ്ഥാനത്തേക്ക്‌ എസ്‌എഫ്‌ഐ എതിരില്ലാതെ വിജയിച്ചിരുന്നു. മാനന്തവാടി പി കെ കാളൻ മെമ്മോറിയൽ കോളേജ്‌ ഓഫ്‌ അപ്ലൈഡ്‌ സയൻസിലെ അതുൽകൃഷ്‌ണയാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.

ALSO READ: നാദാപുരം ഗവൺമെന്റ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകരെ ക്രൂരമായി മർദിച്ച് കെഎസ്‌യു-എംഎസ്എഫ് സംഘം; ദൃശ്യങ്ങൾ കൈരളി ന്യൂസിന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News