എതിരില്ലാതെ നാല് സീറ്റിലും എസ്എഫ്ഐ; ഫാറൂഖ് കോളേജിൽ ഇടത് തരംഗം

Farook College

കോഴിക്കോട് ഫാറൂഖ് കോളേജിൽ എതിരില്ലാതെ നാല് സീറ്റിലും എസ്എഫ്ഐ. പാർലിമെന്ററി തെരെഞ്ഞെടുപ്പിൽ എം എസ് സി കെമിസ്ട്രി, എം എസ് സി ഫിസിക്സ്, എം എ ഇംഗ്ലീഷ്, എം എസ് സി ജിയോളജി എന്നീ ക്ലാസ്സുകളിൽ നിന്നാണ് എതിരില്ലാതെ എസ് എഫ് ഐ പ്രതിനിധികൾ തെരെഞ്ഞെടുക്കപ്പെട്ടത്. പാർലമെന്റ് തിരഞ്ഞെടുപ്പ് തുടങ്ങിയതിനു ശേഷം ഇത് ആദ്യമായാണ് ഫറോക് കോളേജിൽ എതിരില്ലാതെ ഇത്രയധികം സീറ്റിൽ എസ്എഫ്ഐ വിജയിക്കുന്നത്. ഒക്ടോബർ എട്ടാം തിയതിയാണ് ഫാറൂഖ് കോളേജിൽ തെരഞ്ഞെടുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News