ഷാഫി ജയിച്ചാൽ താനാകും സ്ഥാനാർഥിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; പാലക്കാട് ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥി ആകേണ്ടെന്ന് ഡിസിസി

പാലക്കാട് ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥി ആകേണ്ടെന്ന് ഡിസിസി. ഷാഫി ജയിച്ചാൽ ഞാനാകും സ്ഥാനാർഥിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത്.സ്വന്തം നിലക്കാണ് പ്രചാരണം രാഹുൽ ആരംഭിച്ചത്.ഇതിനെതിരെയാണ് ഡിസിസി നേതൃയോഗത്തിൽ വിമർശനമുയർന്നത്.

ALSO READ: ദില്ലിക്ക് പിന്നാലെ രാജസ്ഥാനിലെ സ്‌കൂളുകളിലും ബോംബ് ഭീഷണി

ഷാഫിയെയും രാഹുലിനെയും യോഗം വിമർശിച്ചു. ജയിക്കുമെന്ന അധിക ആത്മവിശ്വാസം വേണ്ടെന്ന് ഷാഫിക്ക് ഡിസിസിയുടെ മുന്നറിയിപ്പ്. രാഹുലിൻ്റെ ഷോ വേണ്ടെന്ന് പാലക്കാട് ഡിസിസി വ്യക്തമാക്കി.

ALSO READ: ആയിരത്തിലധികം കിലോ തൂക്കം; കൊച്ചിയില്‍ കൂറ്റന്‍ സ്രാവ് വലയില്‍ കുടുങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News