സിനിമാ ഷൂട്ടിങ്ങിനിടെ നടൻ ഷാരൂഖ് ഖാന് പരുക്ക്

സിനിമാ ഷൂട്ടിങ്ങിനിടെ നടൻ ഷാരൂഖ് ഖാന് പരുക്ക്. അമേരിക്കയിലെ ലോസ് ആഞ്ചലസിൽ വെച്ചാണ് അപകടമുണ്ടായത്.

Also Read:നടൻ വിജയകുമാർ വീട്ടിൽ അതിക്രമിച്ചുകയറി ഭീഷണിപ്പടുത്തി; വീഡിയോ പങ്കുവെച്ച് മകൾ അർത്തന

ചിത്രീകരണത്തിനിടെ താരത്തിന്റെ മൂക്കിൽ നിന്ന് രക്തം വരുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഉടൻ തന്നെ ഷാരൂഖിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

Also Read:25 കോടി സമ്മാനമടിച്ച ലോട്ടറി ബാറിൽ മറന്നുവെച്ചു; ഒടുവിൽ സംഭവിച്ചത്..‌

ഏത് സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് പരുക്ക് പറ്റിയതെന്ന് വ്യക്തമല്ല. ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രി വിട്ട താരം ഇന്ത്യയിലേക്ക് മടങ്ങി.ഇപ്പോൾ മുംബൈയിലെ വസതിയിൽ വിശ്രമത്തിലാണ് ഷാരൂഖ് .ഇദ്ദേഹത്തിന്റെ ആരോ​ഗ്യ നില തൃപ്തികരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News