ട്രെയിന്‍ തീവയ്പ്പ് കേസ്, ഷാറൂഖ് സെയ്ഫിയുടെ ജ്യാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിയുടെ ജ്യാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജ്യാമ്യാപേക്ഷ പരിഗണിക്കുക. പ്രതിഷാറൂഖിനായി ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സിലില്‍ ആണ് ജ്യാമ്യാപേക്ഷ സമര്‍പ്പിച്ചത്.

നിലവില്‍ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയ സാഹചര്യത്തില്‍ ജ്യാമ്യാപേക്ഷയില്‍ ഇന്ന് തീര്‍പ്പ് ഉണ്ടാകാനുള്ള സാധ്യതയില്ല. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഷാറൂഖിനെ ഇന്നലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News