മതവിദ്വേഷം ഉണ്ടാക്കിയെന്ന കേസ്; ഷാജൻ സ്കറിയ ചോദ്യം ചെയ്യലിന് ഹാജരാകണം

മതവിദ്വേഷം ഉണ്ടാക്കിയെന്ന കേസിൽ ഷാജൻ സ്കറിയ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം. രാവിലെ നിലമ്പൂർ എസ് എച്ച് ഒ യ്ക്ക് മുന്നിൽ ഹാജരാകണം എന്നാണ് ഹൈക്കോടതി നിർദേശം നൽകിയത്.

also read: സുഹൈൽ നക്ഷത്രമുദിച്ചു; ഗൾഫിൽ വേനൽ പടിയിറങ്ങുന്നു

വീഴ്ച വരുത്തിയാൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി നിർദേശിച്ചു. ഈ മാസം 17 ന് ഹാജരാകാൻ ആയിരുന്നു കോടതി നേരത്തെ ആവശ്യപ്പെട്ടത്.

also read: “നിങ്ങൾ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു”: അല്ലു അര്‍ജുനെ അഭിനന്ദിച്ച് നടൻ സൂര്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News