പാലാ നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പ്; 17 വോട്ടുകൾക്ക് മാണി ഗ്രൂപ്പിലെ ഷാജു വി തുരുത്തൻ വിജയിച്ചു

പാലാ നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പിൽ മാണി ഗ്രൂപ്പിലെ ഷാജു വി തുരുത്തൻ വിജയിച്ചു. 17 വോട്ടുകൾ നേടിയാണ് വിജയം. യുഡിഎഫ് സ്ഥാനാർഥി പ്രിൻസി വിസി തയ്യിലിന് 9 വോട്ടുകളാണ് ലഭിച്ചത്. മുമ്പ് യുഡിഎഫിന് ഒപ്പം ഉണ്ടായിരുന്ന ഒരു സ്വതന്ത്ര അംഗവും ഇടത് സ്ഥാനാർഥിക്ക് വോട്ട് നൽകി. ഇടത് മുന്നണി ധാരണ പ്രകാരം സിപിഐഎം പ്രതിനിധി രാജിവച്ചതിനെ തുടർന്നായിരുന്നു ചെയർമാൻ തിരഞ്ഞെടുപ്പ്.

Also Read; രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്യാൻ എഎപി നേതാവ് സഞ്ജയ്‌ സിങ്ങിന് കോടതി അനുമതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News