സ്ഥാനാർത്ഥികളായി വനിതകളെ പരിഗണിച്ചില്ല; കോൺഗ്രസ് നേതൃത്വത്തിനെതിരെ ഷമ മുഹമ്മദ്

കോൺഗ്രസ് നേതൃത്വത്തിനെതിരെ ഷമ മുഹമ്മദ്.സ്ഥാനാർത്ഥികളായി വനിതകളെ പരിഗണിച്ചില്ലെന്നാണ് ഷമ മുഹമ്മദിന്റെ ആരോപണം. ന്യൂനപക്ഷത്തിനും നല്ല പരിഗണന ലഭിച്ചില്ല എന്നും ഷമ മുഹമ്മദ് ആരോപിച്ചു.

ALSO READ: ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായിട്ടുള്ള ഗ്യാരന്റി നൽകാൻ കേന്ദ്രത്തിന് സാധിക്കുന്നില്ല: മുഖ്യമന്ത്രി

കേരളത്തിൽ 51 ശതമാനം സ്ത്രീകളുണ്ട്.സ്ത്രീകൾക്ക് ജയിക്കാവുന്ന സീറ്റുകൾ നൽകണം എന്നും ഷമ മുഹമ്മദ് പറഞ്ഞു. സ്ത്രീകളെ തോൽപ്പിക്കുകയും ചെയ്യരുതെന്നും ഷമ മുഹമ്മദ് പറഞ്ഞു.

ALSO READ: വോട്ടു ചോദിക്കാനെത്തിയ എം മുകേഷ് എംഎല്‍എയുടെ മുഖത്ത് മീന്‍വെള്ളമൊഴിച്ചെന്ന് പ്രചരണം; അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചയാള്‍ക്കെതിരെ പരാതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News