കിവീസിനെ എറിഞ്ഞിട്ട് ഷമി; ഇന്ത്യക്ക് 274 വിജയലക്ഷ്യം

ന്യൂസിലന്റിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് 274 റൺസ് വിജയലക്ഷ്യം. ഡാരിൽ മിച്ചലിന്റെ മികവിലാണ് ന്യൂസിലാൻഡ് 273 റൺസ് എന്ന സ്കോറിലെത്തിയത്. ഇന്ത്യക്കായി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റുകൾ നേടി.

ALSO READ: ‘ധർമ്മയുദ്ധ’മല്ല ഇന്ത്യ – പാക് മത്സരം; ഹിന്ദുത്വയുടെ കാലത്ത് വിദ്വേഷപ്രചാരണത്തിന് വഴിമാറുന്ന കളിക്കളങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News