ഡാൻസ് ഷോ ചെയ്യുന്നതിന്‍റെ പേരിൽ മലയാള സിനിമയിൽ നിന്ന് മാറ്റി നിർത്തി: ഷംന കാസിം

SHAMNA KASIM

ഡാൻസ് ഷോ ചെയ്യുന്നതിന്‍റെ പേരിൽ തന്നെ മലയാള സിനിമയിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ടെന്ന് നടി ഷംന കാസിം. ‘അമ്മ’ (A.M.M.A) സംഘടനയിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് ഷംന വ്യക്തമാക്കി. ഇപ്പോഴും ‘അമ്മ’ (A.M.M.A) അംഗത്വം തുടരുന്നു. മലയാള സിനിമയിലെ ഇപ്പോഴത്തെ സംഭവങ്ങള്‍ മോശമാണെങ്കിലും, അതെല്ലാം നല്ലതായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും ഷംന കാസിം ദുബായില്‍ പറഞ്ഞു . ദുബായിൽ ആരംഭിച്ച ഷംന കാസിം ഡാൻസ് സ്കൂളിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നടി.

ALSO READ; ഫാന്‍റസി കോമഡിയുമായി ഷറഫുദീനും ഐശ്വര്യ ലക്ഷ്മിയും; ‘ഹലോ മമ്മി’ നവംബർ 21ന് തീയേറ്ററുകളിൽ

NEWS SUMMERY; Actress Shamna Kasim has said that she has been kept out of Malayalam cinema for doing dance shows

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News