നിരവധി ആഡംബര ഫീച്ചറുകൾ; മെയ്ബ ജിഎൽഎസ് 600 സ്വന്തമാക്കി ഷെയ്ൻ നിഗം

പ്രേക്ഷകർക്ക് ഏറെ ഇഷ്ടപെട്ട യുവതാരമാണ് ഷെയ്ൻ നിഗം. ഇപ്പോഴിതാ മെഴ്സിഡീസ് ബെൻസിന്റെ അത്യാഡംബര എസ്‍യുവി ജിഎൽഎസ് 600 തന്റെ പോർച്ചിലേക്ക് എത്തിച്ചിരിക്കുകയാണ് താരം. ഏകദേശം 3.80 കോടി രൂപ ഓൺറോ‍ഡ് വില വരുന്ന കാർ ബ്രിജ്‌വേ മോട്ടോഴ്സിൽ നിന്നാണ് താരം സ്വന്തമാക്കിയത്.

ALSO READ: ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അപകടത്തിൽപെട്ടു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ജിഎൽഎസിൽ‌ നിരവധി ആഡംബര ഫീച്ചറുകൾ ഉള്ള വാഹനമാണ് മെയ്ബ ജിഎൽഎസ് 600. എട്ട് എയർബാഗുകൾ, എബിഎസ്, ഇബിഡി, ലൈൻ കീപ്പ് അസിസ്റ്റ്, ബ്ലൈന്റ് സ്പോട്ട് അസിസ്റ്റ്, ആക്ടീവ് ബ്രേക്ക് അസിസ്റ്റ്, സ്റ്റിയറിങ് അസിസ്റ്റ്, വെന്റിലേറ്റഡ് മുന്‍–പിൻ സീറ്റുകൾ,ടയർ പ്രെഷർ മോണിറ്റർ, പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, അഡാപ്റ്റീവ് എയർ സസ്പെൻഷൻ തുടങ്ങിയ നിരവധി ഫീച്ചറുകളുമുണ്ട്. ഒൻ‍പത് സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സുണ്ട്.

ALSO READ:യുപിയിൽ യുവാവ് ബിജെപിക്ക് വോട്ട് ചെയ്തത് എട്ട് തവണ; വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News