ശരിഅത്ത് നിയമപ്രകാരം സ്വത്ത് വീതം വെച്ചതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം. വടകരയിലെ കുടുംബ സ്വത്ത് ശരിഅത്ത് നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ വീതം വെച്ചത് ചോദ്യം ചെയ്ത് മുംബൈയില്‍ താമസിക്കുന്ന ബുഷറ അലിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. പെണ്‍മക്കള്‍ക്ക് സ്വത്ത് നല്‍കാതെ ആണ്‍മക്കള്‍ സ്വത്ത് കയ്യടക്കുകയാണോ എന്ന് ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ച് പരാമര്‍ശം ചോദിച്ചു.
കേസില്‍ നോട്ടീസ് അയച്ച സുപ്രീംകോടതി അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ തല്‍സ്ഥിതി തുടരാന്‍ നിര്‍ദ്ദേശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here