ഷാര്‍ജയില്‍ യുവാവ് കുത്തേറ്റ് മരിച്ചു; സഹോദരങ്ങൾ അറസ്റ്റിൽ

sharjah-police

ഷാര്‍ജയില്‍ ഇരുപത്തിയേഴ് വയസ്സുള്ള സ്വദേശി യുവാവ് കുത്തേറ്റ് മരിച്ചു. കൊലപാതകത്തെ തുടര്‍ന്ന് ഓടി രക്ഷപ്പെട്ട രണ്ട് പേരെ ഷാര്‍ജ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. സഹോദരങ്ങളാണ് അറസ്റ്റിലായത്.

Read Also: കുവൈറ്റിലെ പ്രവാസികൾക്ക് സന്തോഷ വാർത്ത; കുടുംബ സന്ദര്‍ശന വിസാ കാലാവധി മൂന്ന് മാസമാക്കും

കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് സൂചന. വ്യാഴം രാത്രി പന്ത്രണ്ടരയോടെ ഷാര്‍ജയിലെ അല്‍ സിയൂഫിലായിരുന്നു സംഭവം. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. തുടര്‍ നടപടികള്‍ക്കായി പ്രതികളെ പ്രോസിക്യൂഷന് കൈമാറി.

Read Also: യുഎഇയില്‍ വിന്റര്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കം

News Summary: A 27-year-old citizen was stabbed to death in Sharjah. Sharjah Police later arrested two men who fled the scene following the murder. The arrested men are brothers.

Key Words : Sharjah police, youth stabbed to death, Brothers Arrested, UAE

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News