പൊലീസ് പിടികൂടിയത് തന്റെ മകനെത്തന്നെ, ഷാറൂഖ് സെയ്ഫിയുടെ പിതാവ് കൈരളി ന്യൂസിനോട്

പൊലീസ് പിടികൂടിയത് തന്റെ മകനെത്തന്നെയെന്ന് ഷാറൂഖ് സെയ്ഫിയുടെ പിതാവ് കൈരളി ന്യൂസിനോട്. പൊലീസ് ഇന്നലെയും പരിശോധന നടത്തി. കയ്യക്ഷരമടക്കം ശേഖരിച്ചു. ഷാറൂഖിനെ കാണാതായ ദിവസം തന്നെ ഫോൺ സ്വിച്ച് ഓഫ് ആയി. ഫോൺ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു.

ട്രാക്കിൽ നിന്ന് കിട്ടിയ നോട്ടുപുസ്തകത്തിലെ കയ്യക്ഷരം മകന്റേത് തന്നെയെന്നും പിതാവ് പറഞ്ഞു. ടീഷർട്ടും നോട്ടുപുസ്തകവും അടങ്ങിയ കറുത്ത ബാഗുമായിട്ടാണ് വീട്ടിൽ നിന്ന് പോയതെന്നും പിതാവ് കൈരളിന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News