സരിനെ അധിക്ഷേപിച്ച രാഹുൽ മാങ്കൂട്ടത്തിൽ നടപടിയിൽ നേതാക്കളെ തള്ളിപ്പറഞ്ഞ് ശശി തരൂർ

shashi tharoor

സരിനെ അധിക്ഷേപിച്ച രാഹുൽ മാങ്കൂട്ടത്തിൽ നടപടിയിൽ നേതാക്കളെ തള്ളിപ്പറഞ്ഞ് ശശി തരൂർ. രാഷ്ട്രീയത്തിൽ ഒരു മാന്യതയുണ്ട്. എതിർ ചേരിയിൽ ഉള്ളവരോടും മാന്യത കാട്ടണം. താൻ എതിർ സ്ഥാനാർത്ഥികളോട് പോലും മാന്യത കാട്ടുന്ന ആളാണെന്നും തരൂർ പറഞ്ഞു.

Also Read; ‘സന്ദീപ് ഇപ്പോഴും ബിജെപി പ്രവർത്തകൻ, ഇടതു നയം അംഗീകരിച്ചാൽ സ്വീകരിക്കും…’: ടിപി രാമകൃഷ്ണൻ

തന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ രാജഗോപാലിനെ കണ്ടപ്പോൾ പരസ്പരം ഷാളുകൾ കൈമാറിയിട്ടുണ്ട്. ആ സ്നേഹ പ്രകടനം കൊണ്ട് ആശയപരമായ അടുപ്പമല്ല എന്നും ശശി തരൂർ കൂട്ടിച്ചേർത്തു. വ്യക്തിപരമായ സൗഹൃദങ്ങൾ രാഷ്ട്രീയത്തിൽ പ്രധാനം എന്നും ശശി തരൂർ. പാലക്കാട് സവിശേഷ സാഹചര്യം അറിയാമല്ലോ അതിൻറെ ഭാഗമായി സംഭവിച്ചതാകാം എന്നും ശശി തരൂർ പറഞ്ഞു.

Also Read; ‘മാധ്യമ റിപ്പോർട്ടുകൾ മഠയത്തരം…’: രാഷ്ട്രീയ നയമാറ്റം എന്ന മാധ്യമവാർത്തകൾ തള്ളി സിപിഐഎം കേന്ദ്ര നേതൃത്വം

UPDATING… 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News