ആരോപണം പൊളിഞ്ഞു ; ഷോണ്‍ ജോര്‍ജ്ജിന്റെ വാദങ്ങള്‍ നിഷേധിച്ച് ദുബായ് കമ്പനി

എക്‌സാലോജിക് വിഷയത്തില്‍ ഷോണ്‍ ജോര്‍ജ്ജിന്റെ വാദങ്ങള്‍ പൊളിയുന്നു. ഷോണ്‍ ജോര്‍ജ്ജിന്റെ വാദങ്ങള്‍ നിഷേധിച്ച് എക്‌സാലോജിക്ക് കണ്‍സള്‍ട്ടിംഗ് രംഗത്തെത്തി. യുകെ ആസ്ഥാനമായ കമ്പനിയാണ് എക്‌സാലോജിക്ക് കണ്‍സള്‍ട്ടിംഗ്. ഷോണ്‍ ജോര്‍ജ്ജിന്റെ ആരോപണത്തിന് പിന്നാലെ വിശദീകരണവുമായി കമ്പനി. പേ റോളിലോ മറ്റേതെങ്കിലും സ്ഥാനത്തോ വീണ വിജയനോ സുനീഷോ ഇല്ലെന്നും കമ്പനിയുടെ വിശദീകരണം. വിവാദത്തിന് കാരണമായ എക്‌സാലോജിക്ക് സൊല്യൂഷന്‍ കമ്പനിയുമായി ഈ കമ്പനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് അവര്‍ വ്യക്തമാക്കിയത്.

ALSO READ: പ്രായമാകുമ്പോൾ ധ്യാനം കൂടാൻ തോന്നുന്നുണ്ടോ? ആ തോന്നലിനൊരു കാരണമുണ്ട്, കൂടുതൽ അറിയാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration