ഒമാനി എഴുത്തുകാരി ജോഖ അൽ ഹാർത്തിയും ശൈഖ് സായിദ് പുസ്തക അവാർഡ് പട്ടികയിൽ

പതിനെട്ടാമത് ശൈഖ് സായിദ് പുസ്തക അവാർഡ്പട്ടിക. ഒമാനി എഴുത്തുകാരി ജോഖ അൽ ഹാർത്തി അവാർഡ് പട്ടികയിൽ ഇടം നേടി. അൽ തൂവിയ വിവർത്തനം ചെയ്ത ജോഖ അൽ ഹാർത്തി രചിച്ച ‘അൽ ജസദ് ഫി അൽ അസ്ൽ അൽ അദ് രി ‘ എന്ന പുസ്തകമാണ് പട്ടികയിൽ ഇടം നേടിയത്.

ALSO READ: പലസ്തീൻ ജനതയ്ക്ക് യുഎഇയുടെ ചികിത്സാ സഹായം

വിവർത്തനം ചെയ്തത് a ബുദാബി അറബിക് ലാഗ്വേജ് സെന്റർ ആണ്. അവാർഡുകൾ നൽകുന്നത് സാഹിത്യ കലാ നിരൂപണം, രാജ്യങ്ങളുടെ വികസന സംഭാവനകൾ എന്നിവയ്ക്കാണ്. 4,240 നോമിനേഷനുകളാണ് 74 രാജ്യങ്ങളിൽ നിന്നായി ഈ വർഷം കിട്ടിയിട്ടുള്ളത്. ഏറ്റവും കൂടുതൽ നോമിനേഷനുകൾ ലഭിച്ചത് യുവ എഴുത്തുകാരുടെ വിഭാഗത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here