തലസ്ഥാനം കൊച്ചിക്ക് മാറ്റണമെന്ന് ഹൈബി ഈഡന്‍ എം.പി; അതിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് കൊച്ചിക്ക് മാറ്റണമെന്ന് ഹൈബി ഈഡന്‍ എം.പി. എന്നാൽ അതിന്റെ ആവശ്യമില്ലെന്നും തലസ്ഥാനം മാറ്റുന്നത് അപ്രായോഗികമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാര്‍ച്ചില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ബില്ലിലാണ് ഹൈബി ഈഡന്‍ എം.പി ആവശ്യമുന്നയിച്ചത്. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അഭിപ്രായം തേടിയതോടെയാണ് അപ്രായോഗികമെന്ന് മുഖ്യമന്ത്രി ഫയലില്‍ കുറിച്ചത്.

also read; ബിആർഎം ഷഫീറിന്‍റെ വെളിപ്പെടുത്തല്‍, കെ.സുധാകരന്‍റെ ആർഎസ്എസ് ബന്ധം ഒരിക്കൽ കൂടി വ്യക്തമാകുന്നു: പി ജയരാജൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News