പാണക്കാട് സാദിഖലി തങ്ങളുടെ രാമക്ഷേത്ര പരാമർശം: ന്യൂനപക്ഷങ്ങളുടെ വികാരമല്ല ലീഗ് പ്രസിഡന്റ് പറയുന്നതെന്ന് അഹമ്മദ് ദേവർകോവിൽ

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ രാമക്ഷേത്ര പരാമർശത്തിൽ പ്രതികരണവുമായി അഹമ്മദ് ദേവർകോവിൽ എം എൽ എ. ന്യൂനപക്ഷങ്ങളുടെ വികാരമല്ല ലീഗ് സംസ്ഥാന പ്രസിഡന്റ് പറയുന്നതെന്നും രാഷ്ട്രീയ നേട്ടമാണ് ഇത്തരം പ്രസ്താവനകളിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. തറ രാഷ്ട്രീയമാണ് സാദിഖലി ശിഹാബ് തങ്ങൾ നടത്തുന്നത്. സംഘപരിവാറിന്റെ പാദസേവ നടത്തുകയാണ് സാദിഖലി ശിഹാബ് തങ്ങൾ എന്നും അഹമ്മദ് ദേവർകോവിൽ കോഴിക്കോട് പറഞ്ഞു.

ALSO READ: പ്രിയ വർഗീസിൻ്റെ നിയമനം; ഹര്‍ജി നാലാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ സുപ്രീംകോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News