ഷിരൂർ ദൗത്യം; പുറത്തെടുത്ത ടയർ അർജുന്റെ ട്രക്കിന്റേതല്ല

TYRE

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുൻ വേണ്ടിയുള്ള തിരച്ചിലിനിടെ നദിയിൽ നിന്ന് കണ്ടെത്തി പുറത്തെടുത്ത ടയർ അർജുന്റെ വാഹനത്തിന്റേതല്ലെന്ന് ട്രക്കുടമ മനാഫ്.
അപകടത്തിൽപ്പെട്ട മറ്റൊരു വാഹനത്തിൻ്റെ ഭാഗമാണ് പുറത്തെടുത്തത്.

ALSO READ; ദില്ലിക്ക് പുതിയ മുഖ്യമന്ത്രി; അതിഷി സത്യപ്രതിജ്ഞ ചെയ്‌തു

പുറത്തെടുത്ത ടയർ പഴയ മോഡൽ വാഹനത്തിൻ്റേതെന്ന് മനാഫ് പറഞ്ഞു. ഇന്ന് കണ്ടെത്തിയ രണ്ടാമത്തെ വാഹനത്തിൻ്റെ ഭാഗം പുറത്തെടുക്കാൻ ശ്രമം നടക്കുകയാണ്.മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയുടെ നേതൃത്വത്തിലാണ് ദൗത്യം തുടരുന്നത്.ഡ്രഡ്ജർ ഈശ്വർ മാൽപെ കയർ കെട്ടി അടയാളപ്പെടുത്തിയ സഥലത്തേക്ക് മാറ്റുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News