ഷിരൂര്‍ ദൗത്യം ; സോണാര്‍ പരിശോധന നടത്തി നേവി

ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി മാര്‍ക്ക് ചെയ്ത സ്ഥലത്ത് നേവി വീണ്ടും സോണാര്‍ പരിശോധന നടത്തി.

ALSO READ: പ്ലാറ്റ്‌ഫോമിൽ നടക്കുന്ന ക്രിമിനൽ കുറ്റകൃത്യങ്ങൾ തടയാനായില്ല; ടെലഗ്രാം മേധാവി പാവേല്‍ ദുരോവിന്റെ കസ്റ്റഡി കാലാവധി 96 ദിവസത്തേക്ക് കൂടി നീട്ടി

ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥാനം മാറിയോ എന്ന് കണ്ടെത്താനാണ് പരിശോധന.പുഴയിലെ അടിയൊഴുക്കും പരിശോധിച്ചു. പുഴയിലെ നിലവില്‍ നാല് നോട്‌സാണ് പുഴയിലെ അടിയൊഴുക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News