ഷിരൂർ ദൗത്യം, ഡ്രഡ്ജർ കാർവാർ തുറമുഖത്ത് എത്തി

Shirur Mission

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തെരച്ചിലിനായി ഗോവ തുറമുഖത്ത് നിന്ന് കൊണ്ടുവരുന്ന ഡ്രഡ്ജർ ഇന്ന് കാർവാറിൽ എത്തിക്കും. ശക്തമായ കാറ്റിനെ തുടർന്ന് ഡ്രഡ്ജർ യാത്രാമധ്യേ കരയ്ക്കടുപ്പിച്ചിരുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കാർവാറിൽ ഇന്ന് അവലോകന യോഗം ചേരും. ഡ്രഡ്ജിങ് കമ്പനി പ്രതിനിധിയും യോഗത്തിൽ പങ്കെടുക്കും. അവലോകന യോഗത്തിന് ശേഷം ഡ്രഡ്ജർ ഷിരൂരിൽ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും.

Also Read: നിപ്‌മറിന് യു എന്‍ കർമസേന പുരസ്‌കാരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News