പാലക്കാട് ഉപതെരഞ്ഞെടുപ്പ് : മൂന്ന് സ്ഥാനാര്‍ത്ഥികളുടെ പട്ടിക കേന്ദ്ര നേതൃത്വത്തിന് നല്‍കുമെന്ന് ശോഭാ സുരേന്ദ്രന്‍

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് സ്ഥാനാര്‍ത്ഥികളുടെ പട്ടിക കേന്ദ്ര നേതൃത്വത്തിന് നല്‍കുമെന്ന് ശോഭാ സുരേന്ദ്രന്‍.

ALSO READ: മനുഷ്യാവകാശ പ്രവർത്തകരെന്ന വ്യാജേനയെത്തി യുവതിയെ കൂട്ട ബലാസംഗത്തിനിരയാക്കി; സംഭവം പൂനെയിൽ

പാലക്കാട് ബിജെപിയില്‍ തര്‍ക്കങ്ങളില്ല. പാര്‍ട്ടിയില്‍ വലിയ പോസ്റ്റ് കിട്ടണം എന്ന് ആഗ്രഹിച്ചു.അത് പൊതു പ്രവര്‍ത്തന രംഗത്ത് നില്‍ക്കുന്ന ഒരാളുടെ ആഗ്രഹം മാത്രമാണ്.താന്‍ എപ്പോഴും ജനങ്ങളുടെ കോര്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്നു. കേരളത്തിലെ മുഴുവന്‍ മനുഷ്യരുടെയും ജോലിക്കാരി ആയിരിക്കും . സ്ഥാനമാനങ്ങള്‍ തനിക്ക് ഇനി ആവശ്യമില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News