ഭൂമി വാങ്ങാന്‍ ശോഭ സുരേന്ദ്രന് 10 ലക്ഷം രൂപ കൈമാറി: ദല്ലാള്‍ നന്ദകുമാര്‍

ഭൂമി വാങ്ങാന്‍ ശോഭ സുരേന്ദ്രന് 10 ലക്ഷം രൂപ കൈമാറിയെന്ന് ദല്ലാള്‍ നന്ദകുമാര്‍. പിന്നീട് ശോഭ സുരേന്ദ്രന്‍ നല്‍കിയ രേഖകളില്‍ ചില അവ്യക്തതകള്‍ ഉണ്ടായിരുന്നുവെന്നും പിന്നാലെ കത്ത് അയച്ചുവെന്നും നന്ദകുമാര്‍.

Also Read: കൊട്ടിക്കലാശത്തില്‍ ശൈലജ ടീച്ചര്‍ക്കെതിരായ യുഡിഎഫ് അധിക്ഷേപം; പരാതി നല്‍കി എല്‍ഡിഎഫ്

ശോഭ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ സ്വത്ത് വിവരങ്ങളില്‍ ഈ ഭൂമിയുടെ കാര്യം പറയുന്നില്ല. താന്‍ അയച്ച കത്തുകള്‍ക്ക് മറുപടി നല്‍കിയില്ല . ശോഭ സുരേന്ദ്രന്‍ അന്യമായി കൈ അടക്കിയ ഭൂമിയാണ് തനിക്ക് വില്‍ക്കാന്‍ ശ്രമിച്ചതെന്നും ദല്ലാള്‍ നന്ദകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here