പാലക്കാട് വീണ്ടും ഷോക്കേറ്റ് മരണം

പാലക്കാട് വീണ്ടും ഷോക്കേറ്റ് മരണം. പന്നിക്ക് വെച്ച കെണിയില്‍പ്പെട്ടാണ് വീട്ടമ്മ മരിച്ചത്. കരൂര്‍ പുത്തന്‍ പുരയ്ക്കല്‍ ഗ്രേസിയാണ് മരിച്ചത്. വീടിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Also Read: വാമനപുരം നദിയിൽ കാണാതായ സോമന്‍റെ മൃതദേഹം കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News