ഇസ്രയേലിലെ ബീർഷെബ ബസ് സ്റ്റേഷനിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

ISRAEL SHOOTING

ഇസ്രയേലിലെ ബീർഷെബ സെൻട്രൽ ബസ് സ്റ്റേഷനിൽ വെടിവെപ്പ്. ഞായറാഴ്ച ഉണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് വിവരം. പത്ത് പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. അക്രമിയെ പൊലീസ് വധിച്ചതായാണ് റിപ്പോർട്ട്.

ALSO READ; പുതിയൊരു വാച്ച് വാങ്ങിക്കുന്നോ? 5000 രൂപയിൽ താഴെ വില വരുന്ന കിടിലൻ വാച്ചുകൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ

പരിക്ക് പറ്റിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇസ്രയേൽ നാഷണൽ എമെർജെൻസി വിഭാഗം അറിയിച്ചു. പരിക്ക് പറ്റിയവരിൽ ഒരാളുടെ നില ഗുരുതരമാണെന്നും അവർ വ്യക്തമാക്കി.

ALSO READ;  ഇസ്രയേലിനുള്ള ആയുധ വില്‍പ്പന നിരോധിക്കണമെന്ന് മാക്രോണ്‍; കയറ്റുമതി നിര്‍ത്തിവച്ച് ഫ്രാന്‍സ്

ഈ ആഴ്ച ഇസ്രയേലിൽ ഉണ്ടാകുന്ന രണ്ടാമത്തെ വെടിവെപ്പാണിത്. ഒക്ടോബർ ഒന്നിന് ടെൽ അവീവിൽ സമാനമായ ആക്രമണം ഉണ്ടായിരുന്നു. ജാഫയിൽ ഉണ്ടായ ആക്രമണത്തിൽ എട്ട് പേരാണ് കൊല്ലപ്പെട്ടത്. അക്രമികളെ പൊലീസ് വധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News