ഷൊർണൂരിലെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്

പാലക്കാട് ഷൊർണൂരിൽ ഒരു വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കുട്ടിയുടെ അമ്മ കോട്ടയം സ്വദേശി ശിൽപ്പയെ ഷൊർണൂർ പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്മോർട്ടത്തിൽ കുട്ടിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. ആൺസുഹൃത്തുമായി ഉണ്ടായ തർക്കത്തെ തുടർന്നാണ് ശിൽപ്പ കുട്ടിയെ കൊലപ്പെടുത്തിയത്.

ALSO READ: കുട്ടികള്‍ക്ക് ക്ലാസ് സമയത്ത് ശുദ്ധജലം; സംസ്ഥാനത്ത് വാട്ടര്‍ബെല്‍ പദ്ധതി നടപ്പാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration