സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ കുറവ് നികത്തും; മന്ത്രി വീണാ ജോർജ്

സർക്കാർ മെഡിക്കൽ കോളേജുകളിലെയും സർക്കാർ ആശുപത്രികളിലെയും ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ കുറവ് നികത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പുതിയ തസ്തികകൾ സൃഷ്ടിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ട്. ഹർഷിനയുടെ കേസിൽ കുറ്റക്കാർ ഒരു കാരണവശാലും സംരക്ഷിക്കപ്പെടില്ല, അത് സിസ്റ്റത്തെ മുഴുവൻ ബാധിക്കുന്ന കാര്യമാണ്. ഒന്നോ രണ്ടോ ആളുകൾ തെറ്റ് ചെയ്താൽ അതിനെ തെറ്റായി തന്നെ കാണുമെന്നും നടപടിയെടുക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

Also Read; ലൈംഗികദൃശ്യം കാണിച്ചുള്ള ഭീഷണി പൊലീസിനെ വാട്‌സാപ്പില്‍ അറിയിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News