25 സ്ത്രീകളുടെ ജീവിതാനുഭവങ്ങളുമായി സ്ത്രീമുഖം പ്രകാശനം ചെയ്തു

സമൂഹത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 25 സ്ത്രീകളുടെ ജീവിതാനുഭവങ്ങളുമായി അനു ജി.ജി എഴുതിയ സ്ത്രീമുഖം എന്ന പുസ്തകം  പ്രകാശനം ചെയ്തു.

തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായിയാണ് പുസ്തകം പ്രകാശനം ചെയ്തത്. പ്രമുഖ എഴുത്തുകാരന്‍ ജോര്‍ജ് ഓണാക്കൂര്‍ പുസ്തകം ഏറ്റുവാങ്ങി.

ALSO READ: സ്കൂളുകളില്‍ അതിവേഗ ബ്രോഡ്ബാന്‍‍ഡ് ഇന്‍റർനെറ്റ് ഉറപ്പാക്കും; മന്ത്രി വി ശിവൻകുട്ടി

ചടങ്ങില്‍ ചലച്ചിത്രതാരങ്ങളായ ഇന്ദുലേഖ, സിന്ധുവര്‍മ്മ, അഡ്വ.വീണനായര്‍, കാര്യവട്ടം  ശ്രീകണ്ഠന്‍ നായര്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 101 ട്രാന്‍സ് പേഴ്്സണ്‍സിന്റെ  ജീവിതകഥയുമായി പുറത്തിറങ്ങുന്ന അനു ജിജിയുടെ സ്ത്രീമുഖത്തിന്റെ അടുത്ത ഭാഗത്തിന്റെ മുഖചിത്രത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു.

ALSO READ: മമ്മൂക്കയുടെ അഭിനയം ഹെവി ആണ്, ഒപ്പം നില്‍ക്കാന്‍ പാടാണ്: ശാന്തി കൃഷ്ണ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News