‘തന്നോട് അളുകൾ പെരുമാറുന്നതുപോലെയാണ് താൻ തിരിച്ചും പെരുമാറുന്നത്’; ഓറിയുടെ റൂഡ് പരാമർശത്തിന് മറുപടിയുമായി ശ്രുതി ഹാസൻ

ബോളിവുഡിലെ സൂപ്പർ താരങ്ങൾക്കൊപ്പം പാർട്ടികളിലും ഫാഷൻ വീക്കുകളിലുമെല്ലാം നിറഞ്ഞ് നിൽക്കുന്ന ആളാണ് ഓർഹാൻ അവത്രമണി. അപമര്യാദയായി പെരുമാറിയെന്ന ഇയാളുടെ അഭിപ്രായങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നടി ശ്രുതി ഹാസൻ.

also read: രണ്ടാം ഏകദിനത്തിലും ഓസിസിനോട് പൊരുതി തോറ്റ് ഇന്ത്യന്‍ വനിതകള്‍

ഓറിയാണ് തന്നോട് ആദ്യം മര്യാദയില്ലാതെ പെരുമാറിയത്. താൻ ഒരു കണ്ണാടി പോലെയാണെന്നും തന്നോട് അളുകൾ പെരുമാറുന്നതുപോലെയാണ് താൻ തിരിച്ചും പെരുമാറുന്നത്, അതിൽ താൻ ഒരിക്കലും ഖേദിക്കുന്നില്ല എന്നുമാണ് ശ്രുതി പറഞ്ഞത്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. പോസിറ്റീവായ ആളുകളിലും ചുറ്റുപാടുകളിലുമാണ് തന്റെ ശ്രദ്ധ. ഓറി ആരാണെന്ന് തനിക്കറിയില്ലയെന്നും ശ്രുതി പറയുന്നു. റെഡ്ഡിറ്റിൽ ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെ ശ്രുതിയെക്കുറിച്ച് മോശമായ പരാമർശം നടത്തിയതിനെത്തുടർന്നാണ് ശ്രുതിയും ഓറിയും തമ്മിൽ വാക്‌പ്പോരുണ്ടായത്.

also read: എന്നെ വിളിക്കരുത്, ഞാൻ വരില്ല; പരിഭവമില്ലെന്ന് ചിത്ര

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News