ലോകകപ്പ് സെമിക്കിടെ ശുഭ്മാൻ ഗില്ലിന് പരുക്ക്

ലോകകപ്പ് സെമിക്കിടെ ശുഭ്മാൻ ഗില്ലിന് പരുക്ക്. പരുക്കിനെ തുടർന്ന് ശുഭ്മാൻ ഗിൽ കളം വിട്ടു. 79 റൺസ് എടുത്താണ് ഗിൽ റിട്ടയേർഡ് ഹർട്ടായത്. രോഹിത് പുറത്തായതോടെ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത് മുന്നേറുമ്പോളാണ് കാലിന് പരുക്ക് പറ്റി  ഗിൽ കളം വീടുന്നത്..

ALSO READ: സിനിമയ്‌ക്കെതിരെ മോശം റിവ്യൂ; യൂട്യൂബര്‍ അശ്വന്ത് കോക്കിനെതിരെ കേസെടുക്കാന്‍ ഹര്‍ജി

അതേസമയം ന്യൂസിലന്‍ഡിനെതിരായ സെമിഫൈനല്‍ മത്സരത്തില്‍ വിരാട് കൊഹ്ലി അര്‍ധസെഞ്ച്വറി നേടി. 59 പന്തില്‍ നിന്നാണ് കൊഹ്ലി അര്‍ധസെഞ്ച്വറി നേടിയത്. നിലവില്‍ 5 ഫോറും ഒരു സിക്സും ഉള്‍പ്പെടെ 63 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയാണ് താരം. ഒമ്പത് മത്സരങ്ങളിൽ നിന്ന് 99 ശരാശരിയിലും 88.52 സ്‌ട്രൈക്ക് റേറ്റിലും താരം 594 റൺസ് നേടിയിട്ടുണ്ട്.

ALSO READ: അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തർക്കം; മകന്റെ മർദനമേറ്റ് അമ്മ മരിച്ചു

രണ്ട് സെഞ്ച്വറികളും അഞ്ച് അർധസെഞ്ച്വറികളും നേടിയ വൺഡൗൺ കൊഹ്‌ലി ഇതെല്ലം നേടിയത് 99 എന്ന മികച്ച ശരാശരിയിലാണ്. 2023 ക്രിക്കറ്റ് ലോകകപ്പിലെ അവസാന അഞ്ച് മത്സരങ്ങളിൽ വിരാട് കൊഹ്‌ലി 83.75 ശരാശരിയിലും 87.24 സ്‌ട്രൈക്ക് റേറ്റിൽ 335 റൺസ് നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News