‘സിദ്ധാർത്ഥിന്റെ മരണം; ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകി’: മന്ത്രി ജെ ചിഞ്ചുറാണി

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ഡീനിന്റെ ഭാഗത്തു വീഴ്ച സംഭവിച്ചുവെന്നും മന്ത്രി പറഞ്ഞു.

Also read:‘സിദ്ധാര്‍ത്ഥിന്‍റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നു’: വെറ്ററിനറി സര്‍വകലാശാല ഡീന്‍ ഡോ.എംകെ നാരായണന്‍

‘വാർഡൻ എന്ന നിലയിൽ ഡീൻ ഹോസ്റ്റലിൽ ഉണ്ടാകണം. ജീവനക്കാരുടെ കുറവിനെ കുറിച്ച് ഡീൻ പറയേണ്ട ആവശ്യമില്ല. ഡീൻ ഡീനിന്റെ ചുമതല നിർവഹിക്കണം. ഡീൻ ഉത്തരവാദിത്വം നിർവഹിച്ചില്ല. സിസിടിവി ക്യാമറ നിരീക്ഷണം ഹോസ്റ്റലിൽ ഏർപ്പെടുത്തും’- മന്ത്രി ജെ. ചിഞ്ചുറാണി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News