സിദ്ധാര്‍ഥിന്റെ മരണം; സിബിഐ അന്വേഷണം ആരംഭിച്ചു

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. അന്വേഷണം സിബിഐക്ക് കൈമാറി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി.

ALSO READ:മൂവാറ്റുപുഴ ആള്‍ക്കൂട്ട ആക്രമണം: ചികിത്സയിലായിരുന്ന അരുണാചല്‍ സ്വദേശി മരിച്ചു, തലയിലും നെഞ്ചിലും ക്ഷതമേറ്റു

അതേസമയം സിദ്ധാര്‍ഥിന്റെ മരണം അന്വേഷിക്കാന്‍ സിബിഐ സംഘം കേരളത്തിലെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് സിബിഐ സംഘം എത്തിയത്. ദില്ലിയില്‍ നിന്നുള്ള സംഘമാണ് കേരളത്തിലെത്തിയത്.

ALSO READ:4.8 റിക്ടർ സ്കെയിൽ തീവ്രത; ന്യൂജേഴ്സിയിൽ ഭൂചലനം

സിദ്ധാര്‍ഥന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള വിജ്ഞാപനം ഉടന്‍ ഇറക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് ഇന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ സംഘം കേരളത്തിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News