ആദ്യ മൊഴി ആവർത്തിച്ചു, ഡിജിറ്റൽ തെളിവുകൾ ഹാജരാക്കിയിട്ടില്ല; സിദ്ധിഖിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

siddique

ഒന്നര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം സിദ്ധിഖിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. സിദ്ധിഖ് ഡിജിറ്റൽ തെളിവുകൾ ഹാജരാക്കിയിട്ടില്ല. ഡിജിറ്റൽ രേഖകൾ ഇപ്പോൾ തന്റെ കയ്യിലില്ലെന്ന് സിദ്ധിഖ് പറഞ്ഞു.

ആദ്യ മൊഴി ആവർത്തിച്ച് സിദ്ധിഖ് ആവർത്തിച്ചിരിക്കുകയാണ്. തനിക്കെതിരെയുള്ള ആരോപണങ്ങൾ ഇന്നും നിഷേധിച്ചു. ഇന്നും പ്രാഥമിക വിവരശേഖരണം മാത്രം ആണ് നടന്നത്. വിശദമായ ചോദ്യം ചെയ്യൽ പിന്നീട് നടത്തും.

ALSO READ: പീഡനക്കേസ്‌; നടൻ സിദ്ദീഖ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News