എംപിമാര്‍ക്ക് ഭീഷണി സന്ദേശം; സംഭവം പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കേ

PARLIAMENT

പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കേ എംപിമാര്‍ക്ക് ഭീഷണി സന്ദേശവുമായി സിഖ്‌സ്  ഫോർ ജസ്റ്റിസ്. പാര്‍ലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്‌ഫോടനം നടത്തുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. ഖാലിസ്ഥാന്‍ അനുകൂലമല്ലെങ്കില്‍ വീട്ടിലിരിക്കാനാണ് എംപിമാര്‍ക്ക് മുന്നറിയിപ്പ്. ദില്ലി പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഖാലിസ്ഥാന്‍ അനുകൂല സംഘടനയാണ് സിഖ്‌സ് ഫോർ ജസ്റ്റിസ്.

ALSO READ: ഗതികേട് മുതലാക്കുമ്പോള്‍ മനുഷ്യനാണെന്ന് മറക്കരുത്; അതിഥി തൊഴിലാളിയ്ക്കു താമസിക്കാന്‍ പട്ടിക്കൂട് നല്‍കിയ വീട്ടുടമയ്‌ക്കെതിരെ പൊലീസ് കേസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News