പൗരത്വ ഭേദഗതിയെക്കുറിച്ച് കോണ്‍ഗ്രസ് പ്രകടനപത്രികയിലും മൗനം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പൗരത്വ ഭേദഗതിയെക്കുറിച്ച് ഒന്നുമില്ലെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കോണ്‍ഗ്രസിന് സിഎഎയില്‍ നിലപാടില്ല. രാഹുല്‍ ഗാന്ധി മിണ്ടിയില്ല. വയനാട്ടില്‍ വന്ന് പൗരത്വ നിയമത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും എം വി ഗോവിന്ദന്‍ മാസറ്റര്‍ പറഞ്ഞു.

ALSO READ: തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസ് നേതാവും പ്രവർത്തകരും സിപിഐഎമ്മിലേക്ക്

എസ്ഡിപിഐ വോട്ട് വേണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആദ്യം പറഞ്ഞു പിന്നെ വിവാദമായപ്പോള്‍ രഹസ്യധാരണയായി എന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News