താനൂര്‍ നഴ്‌സിങ്‌ കോളേജിന്‌ 13 തസ്‌തികയ്‌ക്ക്‌ അനുമതി നല്‍കി ധനവകുപ്പ്

മലപ്പുറം താനുരിലെ സീമെറ്റിന്‍റെ ബിഎസ്‌സി നഴ്‌സിങ്‌ കോളേജിന്‌ 13 തസ്‌തിക സൃഷ്ടിക്കാന്‍ അനുമതി നല്‍കി ധനവകുപ്പ്‌. പ്രിൻസിപ്പൽ, അസിസ്‌റ്റന്‍റ് പ്രൊഫസർ (രണ്ട്‌), ട്യുട്ടർ/ലക്‌ചറർ (മുന്ന്‌), സീനിയർ സൂപ്രണ്ട്‌, എൽഡി ക്ലർക്ക്‌, ലൈബ്രേറിയൻ, ലൈബ്രറി അറ്റൻഡന്‍റ്, ഡ്രൈവർ, ഹെൽപ്പർ, വാച്ചുമാൻ തസ്‌തികകൾക്കാണ്‌ അനുമതി നൽകിയത്‌. 2023ലെ ബജറ്റ്‌ പ്രസംഗത്തിൽ പ്രഖ്യാപിച്ച കോളേജാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News