‘പല വനിത കോൺഗ്രസ് നേതാക്കളുടെയും പശ്ചാത്തലം പരിശോധിക്കണം; ചില ശബ്ദ സന്ദേശങ്ങൾ തന്റെ പക്കലുണ്ട്; പുറത്ത് വിട്ടാൽ പൊട്ടിത്തെറി ഉറപ്പ്’: സിമി റോസ് ബെൽ

പല വനിത കോൺഗ്രസ് നേതാക്കളുടെയും ട്രാക്ക് റെക്കോഡുകൾ പരിശോധിക്കണമെന്ന് മുൻ എ ഐ സി സി അംഗം സിമി റോസ് ബെൽ. ചില ശബ്ദ സന്ദേശങ്ങൾ തന്റെ പക്കലുണ്ടെന്നും അത് പുറത്തുവിട്ടാൽ കോൺഗ്രസിൽ പൊട്ടിത്തെറി ഉറപ്പാണെന്നും സിമി റോസ് ബെൽ പറഞ്ഞു. പല വനിത കോൺഗ്രസ് നേതാക്കളുടെയും പശ്ചാത്തലം പരിശോധിക്കണം. നേതൃത്വത്തോട് ഒട്ടി നിൽക്കുന്നവർക്കേ കോൺഗ്രസിൽ സ്ഥാനമുള്ളൂ എന്നും സിമി തുറന്ന് പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സിമി റോസ് ബെൽ.

Also read:‘എനിക്ക് നഗ്നചിത്രങ്ങൾ കിട്ടിയില്ല, പിന്നെങ്ങനെ പ്രതികരിക്കും’: യുവാവിന്റെ ആരോപണം നിഷേധിച്ച് നടി രേവതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News