ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാന്‍ മടിയാണോ? വെറും 5 മിനുട്ടിനുള്ളിലുണ്ടാക്കാം ഒരു കിടിലന്‍ ഐറ്റം

ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാന്‍ മടിയാണോ? വെറും 5 മിനുട്ടിനുള്ളിലുണ്ടാക്കാം ഒരു കിടിലന്‍ ഐറ്റം. വളരെ കുറഞ്ഞ സമയംകൊണ്ട് നല്ല കിടിലന്‍ രുചിയില്‍ ഒരു ബ്രേക്ക്ഫാസ്റ്റ് ഐറ്റം തയ്യാറാക്കിയാലോ ?

Also Read : സിംപിളാണ് ടേസ്റ്റിയും; ഞൊടിയിലുണ്ടാക്കാം കുട്ടിപ്പട്ടാളത്തിനിഷ്ടപ്പെടും മുട്ടമാല

ചേരുവകള്‍

മുട്ട

ബ്രെഡ്

ടുമാറ്റോ സോസ്

എണ്ണ

ആവശ്യാനുസരണം ചേരുവകള്‍ ഉപയോഗിക്കാം

പാകം ചെയ്യുന്ന വിധം

മുട്ട പൊട്ടിച്ചൊഴിച്ച് ഉപ്പ് ചേര്‍ത്ത് മാറ്റിവയ്ക്കുക

ശേഷം ബ്രെഡ് വട്ടാകൃത്തിയില്‍ മുറിച്ചെടുക്കാം

ഇതിലേക്ക് സോസ് പുരട്ടി കൊടുക്കുക

Also Read : ഒരേ ഒരു മുട്ട മതി; ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ കിടിലന്‍ കറി റെഡി

ഒന്നിനു മുകളില്‍ ഒന്നായി ബ്രെഡ് വച്ച് കൊടുക്കാം

സോസിനു പകരം നിങ്ങള്‍ക്കിഷ്ടപ്പെട്ട ഫില്ലിങ്ങ് ഉപയോഗിക്കാവുന്നതാണ്

ബ്രെഡ് എണ്ണയില്‍ പൊരിച്ചെടുത്താല്‍ ബ്രേക്ക്ഫാസ്റ്റായി കഴിക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration