മോര്‍ണിംഗ് ഉഷാറാക്കാന്‍ ഒരു ഹെല്‍ത്തി ഡ്രിങ്ക്; ഇതാ ഒരു സിംപിള്‍ റെസിപി

Almond milk

മോര്‍ണിംഗ് ഉഷാറാക്കാന്‍ ഒരു ഹെല്‍ത്തി ഡ്രിങ്ക് ആയാലോ ? നല്ല കിടിലന്‍ രുചിയില്‍ ആരോഗ്യപ്രദമായ ബദാം മില്‍ക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

1.ബദാം – ഒരു കപ്പ്

2.വെള്ളം – 2 കപ്പ്

Also Read : നിങ്ങൾ വാട്ടർ ബോട്ടിലിൽ ഇങ്ങനെയാണോ വെള്ളം കുടിക്കുന്നത് ? എങ്കിൽ പണി കിട്ടും

തയ്യാറാക്കുന്ന വിധം:

ബദാം നന്നായി കഴുകി വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക.

തൊലി കളഞ്ഞ ബദാം മിക്‌സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കാം.

അതിലേക്ക് രണ്ട് കപ്പ് വെള്ളം കൂടി ചേര്‍ത്തു നന്നായി അരച്ചെടുക്കുക.

ഇത് ഫ്രിഡ്ജില്‍ വെച്ചോ അല്ലാതെയോ ഉപയോഗിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News