ഗായിക ഭവതാരിണി ഇളയരാജ അന്തരിച്ചു

ഗായികയും സംഗീതസംവിധായികയുമായ ഭവതാരിണി ഇളയരാജ (47) അന്തരിച്ചു. സംഗീത സംവിധായകൻ ഇളയരാജയുടെ മകളാണ് ഭവതാരിണി. ശ്രീലങ്കയിൽ വെച്ചായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം നാളെ വൈകിട്ട് ചെന്നൈയിലേക്ക് കൊണ്ടുവരും.

ALSO READ: ധനുഷ് ചിത്രം ക്യാപ്റ്റൻ മില്ലറിന്റെ ഒടിടി അവകാശം സ്വന്തമാക്കി നെറ്റ്‍ഫ്ലിക്സ്

2000 ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ഭവതാരിണി നേടിയിരുന്നു. ‘കളിയൂഞ്ഞാൽ’ എന്ന മലയാള സിനിമയിലെ ‘കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ’ എന്ന പാട്ട് പാടിയത് ഭവതാരിണി ഇളയരാജയാണ്. പൊന്മുടിപ്പുഴയോരത്ത്, മൈ ഡിയർ കുട്ടിച്ചാത്തൻ തുടങ്ങിയ മലയാള ചിത്രങ്ങളിലും ഭവതാരിണി പാട്ടുകൾ പാടിയിട്ടുണ്ട്.

ALSO READ: വാലിബന്റെ റിലീസിന് ശേഷം മമ്മൂട്ടിക്കൊപ്പം മോഹൻലാൽ; ദുബായിൽ നിന്നുള്ള ഫാമിലി ഫോട്ടോ വൈറൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News